Udhav Thackerey

ബി ജെ പി തരംഗമല്ല, ഇത് സുനാമി; മഹാരാഷ്ട്ര ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല – ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര സംസ്ഥാനം എന്നോടിങ്ങനെ പെരുമാറുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ. ശനിയാഴ്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ശിവസേന (യുബിടി) അധ്യക്ഷൻ തന്റെ ...

ഉദ്ധവ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി; “സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ?”, കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മുംബൈ: നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ...

എന്‍സിപി നേതാവ് ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കുമടക്കം മഹാ വികാസ് അഖാഡി സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്‍സിപി നേതാവ് ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ എം.പി, ...

ഉ​ദ്ദ​വ് താ​ക്ക​റെയു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വ​ച്ച റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം; സ​ര്‍​ക്കാ​ര്‍ ഗു​ണ്ടാ​രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ദേവേന്ദ്ര ഫട്നാവിസ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റ​യു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്‌​സ്‌ആ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വ​ച്ച​തി​ന് വി​ര​മി​ച്ച നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ചു. മ​ദ​ന്‍ ശ​ര്‍​മ(65) എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മാ​യി ...

‘ഇന്ന് എന്റെ വീട് തകര്‍ന്നു; നാളെ നിങ്ങളുടെ അഹങ്കാരം തകരും’ ഉദ്ധവ് താക്കറേയ്‌ക്കെതിരെ വീഡിയോ സന്ദേശത്തിൽ കങ്കണ റണൗത്

.മുംബൈ: ബാന്ദ്രയിലുള‌ള തന്റെ വീടിനോട് ചേര്‍ന്നുള‌ള കെട്ടിടം പൊളിച്ച്‌ നീക്കിയ മുംബൈ കോര്‍പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. ട്വി‌റ്ററില്‍ പോസ്‌റ്റ് ചെയ്‌ത ...

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു. . മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ നൂറു ...

‘ദേശീയ പൗരത്വ പട്ടികയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ല’: മഹാരാഷ്ട്രയില്‍ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കുമെന്ന് ഉദ്ധവ് താക്കറെ

ഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. രാജ്യവ്യാപകമായി ദേശീയ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച്‌ ഉദ്ദവ് താക്കറെയും മകനും; പിന്നാലെ അമിത്ഷായെയും അദ്വാനിയെയും സന്ദര്‍ശിക്കും

ഡല്‍ഹി: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച്‌ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. പിന്നാലെ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെയും ആഭ്യന്തര മന്ത്രി ...

‘പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല, ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കും’: സഖ്യകക്ഷികളെ വീണ്ടും വെട്ടിലാക്കി പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ

മുംബൈ: സഖ്യകക്ഷികളെ വെട്ടിലാക്കി വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ട ...

എന്‍പിആറുമായി മുന്നോട്ട് പോകാന്‍ ശിവസേന, കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിന് പുല്ലുവില, മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങും

മുംബൈ: ദേശീയ ജനസംഖ്യ രജിസ്​റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസ്​ ആവശ്യം തള്ളിക്കളഞ്ഞ് മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മെയ്​ ഒന്ന്​ മുതല്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്​ തുടക്കമിടാന്‍ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: മുസ്ലീങ്ങൾ ക്രമസമാധാനം പാലിക്കണമെന്ന് ഉദ്ധവ്​ താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്​റ്ററിനുമെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ മുസ്ലിം സമുദായം ക്രമസമാധാനം പാലിക്കണമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മുസ്ലിം സമുദായ പ്രതിനിധികളുമായി ...

‘രാജ്യത്തിനായി രക്തസാക്ഷികളായവരെ അപമാനിക്കലാണ് താക്കറെയുടെ പ്രസ്താവന, ജാമിയയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ ശിവസേന പിന്തുണയ്ക്കുമോ?’, ചോദ്യവുമായി ഫഡ്‌നാവിസ്

മുംബൈ: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പോലീസ് നടപടിയെ ജാലിയന്‍വാലാ ബാഗുമായി ഉപമിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. രാജ്യത്തിനായി രക്തസാക്ഷികളായവരെ ...

‘തന്റെ സർക്കാർ തുടക്കമിടുകയും പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതികൾ റദ്ദാക്കലാണ് ഉദ്ദവിന്റെ പണി’; രൂക്ഷ വിമര്‍ശനവുമായി ഫട്‌നാവിസ്‌

തന്റെ സർക്കാർ തുടക്കമിടുകയും പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതികൾ റദ്ദാക്കുകയോ, നിർത്തിവയ്ക്കുകയോ അല്ലാതെ മറ്റൊന്നും ഉദ്ധവ് സർക്കാർ ചെയ്യുന്നില്ലെന്ന് മുൻ മുഖ്യന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കേവലം 6 ദിവസത്തേക്കു ...

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തില്‍ ഭിന്നതയെന്ന് ബിജെപി; മന്ത്രിസഭാ വികസനത്തില്‍ മൗനം തുടര്‍ന്ന് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡിയിലെ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും ഇടയില്‍ ഭിന്നത രൂക്ഷമാണെന്ന് ബിജെപി. മഹാരാഷ്ട്രയില്‍ ഉദ്ധവ് ...

കമ്മ്യൂണിസ്റ്റ് ഭീകരബന്ധം:ഭീമകോറേഗാവ് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ...

മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുക്കില്ല, മഹാരാഷ്ട്രയില്‍ ത്രികക്ഷിസഖ്യത്തോട് മുഖം തിരിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവാജി പാര്‍ക്കില്‍ വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. എന്നാല്‍, ...

ത്രികക്ഷി സഖ്യത്തിനോട് മുഖം തിരിച്ച് രാഹുല്‍: ഉദ്ധവ് താക്കറേയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയേക്കില്ല, തുടക്കത്തിലെ കല്ലുകടിച്ച് സഖ്യം

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് സൂചന. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും ...

മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ. ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് നേരത്തെയാക്കുകയായിരുന്നു. നാളെ വൈകിട്ട് ...

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് ശിവസേന പ്രവര്‍ത്തകന്‍

മുംബൈ: ഉദ്ധവ് താക്കറെയ്ക്കു മുഖ്യമന്ത്രിയാകാന്‍ സാധിക്കാഞ്ഞതില്‍ മനംനൊന്തു ശിവസേന പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശിവസേന പ്രവര്‍ത്തകനായ രമേഷ് ബാലു ജാദവാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണു ...

‘രാമക്ഷേത്രം നരേന്ദ്ര മോദി മുന്നിൽ നിന്ന് പണികഴിപ്പിക്കും, നിഴലായി ഒപ്പമുണ്ടാകും’; ശിവസേന നേതാവ് ഉദ്ധവ് താക്കറെ

മുംബൈ: അയോദ്ധ്യയിൽ രാമക്ഷേത്രം നരേന്ദ്ര മോദി മുന്നിൽ നിന്ന് പണികഴിപ്പിക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. എന്ത് സഹായത്തിനും അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടാകുമെന്നും ഉദ്ധവ് വ്യക്തമാക്കി. പുതുതായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist