ഉഡുപ്പി കോളേജിൽ അജ്മീർ സംഭവം ആവർത്തിക്കപ്പെടുന്നോ? കേളേജ് വിദ്യാർത്ഥികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയതിന് പിന്നിൽ സെക്‌സ് റാക്കറ്റോ? ആശങ്ക ഉയരുന്നു
ഉഡുപ്പി : കർണാടകയിലെ ഉഡുപ്പിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അലിമത്തുൾ ഷൈഫ, ശബനാസ്, ആലിയ എന്നീ പെൺകുട്ടികളാണ് ...