Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉഡുപ്പി കോളേജിൽ അജ്മീർ സംഭവം ആവർത്തിക്കപ്പെടുന്നോ? കേളേജ് വിദ്യാർത്ഥികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയതിന് പിന്നിൽ സെക്‌സ് റാക്കറ്റോ? ആശങ്ക ഉയരുന്നു

by Brave India Desk
Jul 25, 2023, 03:00 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഉഡുപ്പി : കർണാടകയിലെ ഉഡുപ്പിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അലിമത്തുൾ ഷൈഫ, ശബനാസ്, ആലിയ എന്നീ പെൺകുട്ടികളാണ് സുഹൃത്തുക്കളുടെ ശുചിമുറി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ ഇവർക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു. തുടർന്ന് കോളേജ് അധികൃതർ മൂന്ന് പെൺകുട്ടികളെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

കോളേജിലേക്ക് അനുമതിയില്ലാതെ മൊബൈൽ ഫോൺ കൊണ്ടുവന്നതിനും ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതിനുമാണ് നടപടിയെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചുവെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഈ സംഭവത്തിന് കുപ്രസിദ്ധമായ 1992 അജ്മീർ ലൈംഗികാരോപണ കേസുമായി ബന്ധമുണ്ടോ എന്ന ചോദ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്. ആക്ടിവിസ്റ്റായ രശ്മി സാമന്ത് ആണ് രണ്ട് കേസുകളിലെയും സാമ്യത ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയത്.

Stories you may like

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

അന്ന് നൂറ് കണക്കിന് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള യുവാക്കൾ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അന്ന് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. ഇന്ന് ഉഡുപ്പിയിലും അതേ സംഭവമാണ് ആവർത്തിച്ചിരിക്കുന്നത്. മുസ്ലീം വിദ്യാർത്ഥിനികൾ ചേർന്ന് ഹിന്ദു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ അവർ വാട്‌സ്ആപ്പിലൂടെയും മറ്റും നിരവധി ആളുകൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ വിഷയം വേണ്ട ഗൗരവത്തോടെ കണ്ട് അന്വേഷിക്കണമെന്നും രശ്മി സാമന്ത് ആവശ്യപ്പെടുന്നു. ”അജ്്മീർ 1992 ഭാഗം 2” എന്നാണ് മറ്റൊരാൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

എന്താണ് 1992 ലെ അജ്മീർ ലൈംഗികാരോപണക്കേസ് ?

തൊണ്ണൂറുകളുടെ ആദ്യകാലത്ത് രാജ്യത്തെ പിടിച്ചുകുലുക്കിയ ഏറ്റവും ഭയാനകമായ ലൈംഗികാരോപണ കേസുകളിൽ ഒന്നായിരുന്നു 1992-ൽ പുറത്തുവന്ന അജ്മീർ ലൈംഗികാരോപണക്കേസ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന അഞ്ഞൂറിലധികം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റിപ്പോർട്ടുകൾ പ്രകാരം രണ്ട് വർഷത്തിനിടയിലാണ് ഈ സംഭവങ്ങൾ നടന്നത്.

അജ്മീർ ഷരീഫ് ദർഗയുമായി ബന്ധമുള്ള ഫറൂഖ് ഒരു പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് അവളെ കെണിയിലാക്കിയതാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. അവളെ ഉപയോഗിച്ച് സ്‌കൂളിലും കോളേജിലും പഠിക്കുന്ന നിരവധി വിദ്യാർത്ഥികളെ ഈ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി ഫാംഹൗസ് ബംഗ്ലാവിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്.

വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം അക്രമികൾ ഇരകളെ ഭീഷണിപ്പെടുത്തും. കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും മുസ്ലീം യുവാക്കൾക്കും മറ്റും കൈമാറും. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് അവർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.

ഏപ്രിലിൽ ഒരു പ്രാദേശിക പത്രം പെൺകുട്ടികളുടെ ചില അശ്ലീല ചിത്രങ്ങളും പ്രാദേശിക സംഘങ്ങൾ അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Tags: ajmer sex scandal1992 ajmer sex scandaluduppi collegeUdupi college washroom
Share23
Tweet
SendShare

Latest stories from this section

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

Discussion about this post

Latest News

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies