ആർബിഐ നിർദ്ദേശങ്ങൾ പാലിച്ചില്ല ; രണ്ട് പ്രമുഖ ബാങ്കുകൾക്കും ഒരു ധനകാര്യ സ്ഥാപനത്തിനും കൂടി 73. 9 ലക്ഷം രൂപ പിഴ
ന്യൂഡൽഹി : ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിനും മാനദണ്ഡങ്ങൾ ലംഘിച്ചതിനും രണ്ട് ബാങ്കുകൾക്ക് പിഴ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നൈനിറ്റാൾ ബാങ്കിനും ഉജ്ജീവൻ ...