പ്രാവിന് തീറ്റ കൊടുത്ത യുവതിയെ കയ്യിൽ വിലങ്ങു വച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; പതിനായിരം രൂപ പിഴയും
ലണ്ടൻ∙ ലണ്ടനിൽ പ്രാവിന് തീറ്റ കൊടുത്ത യുവതിയെ അറസ്റ്റു ചെയ്തു. യുവതിയുടെ കയ്യിൽ വിലങ്ങു വച്ച പോലീസ് നടപടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ലണ്ടിനിലെ ഹാരോയിൽ ...








