ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!
യുകെയിലെ പീറ്റർബറോ നഗരത്തിൽ നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഏക ഹിന്ദു ക്ഷേത്രം നിലനിൽക്കുന്ന കെട്ടിട സമുച്ചയം ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ...








