ഭീകരതയ്ക്ക് പാലൂട്ടുന്ന പാകിസ്താൻ; യുകെ പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനവുമായി ജമ്മുകശ്മീർ സ്വദേശികൾ
ലണ്ടൻ: യുകെ പാർലമെന്റിന് മുന്നിൽ ഭീകരവിരുദ്ധ പ്രതിഷേധവുമായി ജമ്മുകശ്മീർ സ്വദേശികൾ. പാകിസ്താൻ ഭരണകൂടം ഭീകരവാദം സ്‌പോൺസർ ചെയ്യുന്നതിനെ അപലപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കു. ജമ്മുകശ്മീരിൽ ...