ജീവിക്കുന്നത് പുതിയ ബഹിരാകാശ യുഗത്തില്‍; രാജ്യത്തിന്റെ ചന്ദ്രയാന്‍ 3, ആദിത്യ എല്‍1 ദൗത്യങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് യുകെ സ്‌പേസ് ഏജന്‍സി
ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പുകഴ്ത്തി യുകെ ബഹിരാകാശ ഏജന്‍സി. എഞ്ചിനീയറിംഗ് രംഗത്ത് പുലര്‍ത്തുന്ന മികവും പ്രതിബദ്ധതയും സ്ഥിരോത്സാഹവും എടുത്ത് പറയേണ്ടതാണെന്നും, ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഇന്ത്യയ്ക്ക് ...