മലയാളി വിദ്യാർത്ഥികളുടെ യുകെ മോഹങ്ങൾക്ക് തിരിച്ചടി ;ആശ്രിത വിസയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി യുകെ സർക്കാർ
ലണ്ടൻ ; വിദ്യാർത്ഥികളുടെ ആശ്രിത വിസയിൽ യുകെയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. കുടുംബത്തോടൊപ്പം യുകെയിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമാവുന്ന വിദ്യാർത്ഥി വിസയുടെ കാര്യത്തിലാണ് യുകെ സർക്കാർ ...