Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
UK

മലയാളി വിദ്യാർത്ഥികളുടെ യുകെ മോഹങ്ങൾക്ക് തിരിച്ചടി ;ആശ്രിത വിസയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി യുകെ സർക്കാർ

by Brave India Desk
May 24, 2023, 02:01 pm IST
in UK
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ ; വിദ്യാർത്ഥികളുടെ ആശ്രിത വിസയിൽ യുകെയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. കുടുംബത്തോടൊപ്പം യുകെയിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമാവുന്ന വിദ്യാർത്ഥി വിസയുടെ കാര്യത്തിലാണ് യുകെ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക എന്നതാണ് പുതിയ നിയന്ത്രണം.സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി മാത്രം നടത്തുന്ന മറ്റു ചെറുകിട കോഴ്സുകൾക്കോ ഇനി കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാനാവില്ല.

ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ആണ് വിദേശ വിദ്യാർത്ഥികളുടെ ആശ്രിത വിസയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരി മുതലാകും പ്രാബല്യത്തിലാകുക. ബ്രിട്ടനിൽ പഠിക്കാനെത്തുന്നവർക്ക് പഠനശേഷം രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടനിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറുന്നത്. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള ഇത്തരം കുടിയേറ്റത്തിന് തടയിടാനാണ് യുകെ സർക്കാരിൻറെ തീരുമാനം.

Stories you may like

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

അതേ സമയം നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ചുരുക്കം. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിമുതലുള്ള എല്ലാ ആശ്രിത വിസ അപേക്ഷകളിലും നിയന്ത്രണങ്ങൾ കൂടും. വിദ്യാർഥി വിസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വിസയിലേക്ക് മാറുന്നതിനും ശക്തമായ നിയന്ത്രണമുണ്ടാകും.

വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ ഏജൻറുമാരുടെ സഹായത്തോടെ വർക്ക് വിസയിൽ മാറുന്നത് പതിവാണ്. എന്നാൽ നിയന്ത്രണങ്ങൾ കടുക്കുന്നതോടെ കോഴ്സ് പൂർത്തിയാക്കാതെ വർക്ക് വിസയിലേക്ക് മാറാനാവില്ല . ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിങ് ഏജൻസികൾക്കെതിരെയും നടപടി കർക്കശനമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില കെയർ ഹോമുകളും ഇത്തരത്തിലുള്ള വലിയ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇതെക്കുറിച്ചെല്ലാം ബ്രിട്ടനിലെ മലയാളികൾ തന്നെ അടുത്തിടെ ഹോം ഓഫിസിന് പരാതി നൽകിയതിൻറെ പശ്ചാത്തലത്തിലാണ് നടപടി.

Tags: uk study visaUK VISA MALAYALI
Share1
Tweet
Send
Share

Latest stories from this section

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies