നാല്‍പ്പത് ദിവസം മുട്ടൊപ്പം വെള്ളത്തില്‍, കാലൊക്കെ കറുത്തുപോയി; തുറന്നു പറഞ്ഞ് ഉര്‍വ്വശി
ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ഒരുക്കിയ കറി ആന്‍ഡ് സയനൈഡിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയാണ് ചിത്രം ...