ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്
ചെങ്ങന്നൂര്‍: ജെഎസ്എസ് നേതാവും മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയുമായ ഉമേഷ്ചള്ളിയില്‍ സിപിഐയിലേക്ക്. കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റാണു ചള്ളിയില്‍. യൂഡിഎഫുമായി കുറ വര്‍ഷങ്ങളായി നല്ല ബന്ധത്തിലല്ലെന്ന് ഉമേഷ് ചള്ളിയില്‍ ...