ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഇനിയും എത്ര കാലം 5 രാജ്യങ്ങളുടെ താല്പര്യങ്ങൾ 188 പേരുടെ മേൽ അടിച്ചേൽപ്പിക്കും ?
ന്യൂയോർക്: അഞ്ച് രാജ്യങ്ങൾ ചേർന്ന് മറ്റുള്ള 188 ലോകരാജ്യങ്ങളുടെ മേൽ അവരുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന ഐക്യരാഷ്ട്ര സഭാ സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിത ...