സുഷമാ സ്വരാജിന്റെ പാക്കിസ്ഥാനെതിരായ യുഎന്‍ പ്രസംഗത്തില്‍ ചൈനയുടെ പ്രതികരണം
ബെയ്ജിങ്: പാകിസ്ഥാനെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞെയാരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ കുറ്റപ്പെടുത്തല്‍. ...