അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ ‘ജവാൻ‘ പിടികൂടി; യുവാവ് അറസ്റ്റിൽ
ആലപ്പുഴ: അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കണ്ടിയൂര്‍ കുരുവിക്കാട് വീട്ടില്‍ ശ്രീജിത്ത് ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ ...