അപ്പനെപ്പോലെ തന്നെ മോനും!”; ദ്രാവിഡിന്റെ ബാറ്റിങ് ഓർമ്മിപ്പിച്ച് സമീത്; ഹുബ്ലിക്കെതിരെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശ ജയം
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ സമീത് ദ്രാവിഡിന്റെ ക്ലാസ്സി ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ മഹാരാജ ട്രോഫി (ടൂർണമെന്റിൽ കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശജയം. ഹുബ്ലി ...










