സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഒഴിയാതെ ബംഗാൾ ; പ്രതിഷേധങ്ങൾക്കിടയിൽ കൊൽക്കത്തയിലെ കുറ്റിക്കാട്ടിൽ നിന്നും അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊൽക്കത്ത : ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടതിന്റെ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ കൊൽക്കത്തയിൽ കുറ്റിക്കാട്ടിൽ നിന്നും അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊൽക്കത്തയുടെ തെക്കൻ മേഖലയായ ആനന്ദപൂരിലാണ് ...