മോദി എന്നാൽ ‘മാസ്റ്റർ ഓഫ് ഡിജിറ്റൽ ഇൻഫർമേഷൻ ; പ്രധാനമന്ത്രിക്കെതിരെ ഒരു അഴിമതിയാരോപണം പോലും ഉയർന്നിട്ടില്ല ; അനുരാഗ് താക്കൂർ
ബംഗളൂരൂ: 2047 ഓടെ ഇന്ത്യയെ 'വികസിത ഭാരതം ആക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അഴിമതിയുടെ പേരിൽ മുൻ യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ...