ഷോക്കടിക്കും…സർചാർജ് വർദ്ധനവ്; യൂണിറ്റിന് നിരക്ക് കൂട്ടി കെഎസ്ഇബി
തിരുവനന്തപുരം; വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരുട്ടിയായി സർചാർജ് നിരക്കിൽ വർദ്ധനവ്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് ഏഴുപൈസ നിരക്കിൽ സർചാർജ് ഈടാക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിന്റെ പരാതി ...