യൂണിവേഴ്സിറ്റി പരീക്ഷകള്‍ മെയ് രണ്ടാംവാരത്തില്‍ നടത്താന്‍ സർക്കാർ നിര്‍ദേശം; ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കണം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് നടക്കാതിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകള്‍ മെയ് രണ്ടാം വാരത്തില്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. മെയ് 11 മുതല്‍ നടത്തണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കണമെന്നുമാണ് യൂണിവേഴ്സിറ്റികള്‍ക്ക് സർക്കാർ ...