രാത്രിയിൽ വാതിലിൽ മുട്ടിയ ശേഷം ഇരുട്ടിലേക്ക് ഓടി മറയുന്ന ഭീകര രൂപങ്ങൾ; ഇരട്ടക്കൊലപാതകങ്ങളുടെ ഞെട്ടൽ മാറും മുമ്പേ അജ്ഞാതരുടെ വിളയാട്ടവും; ഭീതിയിലമർന്ന് കേരളത്തിലെ ഈ ഗ്രാമം
വയനാട്: അജ്ഞാത രൂപങ്ങളുടെ വിളയാട്ടത്തിൽ ഭയന്ന് വയനാട്ടിലെ പനമരം ഗ്രാമം. അര്‍ദ്ധരാത്രി ശക്തമായി വാതിലിലും ജനലിലും ഇടിക്കുകയും വീട്ടുകാരെ ഭയപ്പെടുത്തുകയും ചെയ്ത ശേഷം ഇരുട്ടിലേക്ക് ഭീകര രൂപങ്ങൾ ...








