ബക്രീദിനോട് അനുബന്ധിച്ച് കൂടുതല്‍ ഇളവുകള്‍; മറുപടിക്കു സമയം വേണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന സുപ്രീംകോടതി തള്ളി, ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് നിർദ്ദേശം
ഡല്‍ഹി: കേരളത്തില്‍ ബക്രീദിനോട് അനുബന്ധിച്ച് കൂടുതല്‍ ഇളവു നല്‍കിയതിനെതിരെ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ...