പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍
കണ്ണൂര്‍∙ ചലച്ചിത്ര നടന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമായിരുന്നു. വലിയ വർത്തയുമായിരുന്നു ...








