യുപി ഉപതിരഞ്ഞെടുപ്പിലും താമരക്കാലം; 9 സീറ്റുകളിൽ 7 ലും ബിജെപി മുന്നിൽ
ലക്‌നൗ: ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത് വരുമ്പോൾ സംസ്ഥാനത്തും ശക്തമായ പ്രകടനം കാഴ്ചവച്ച് ബിജെപി. ആകെ തിരഞ്ഞെടുപ്പ് നടന്ന 9 സീറ്റിൽ ഏഴിലും ബിജെപി ലീഡ് ചെയ്യുന്നുവെന്നാണ് ...








