കൂടെയുണ്ട്, തളരരുത്; ഗുണ്ടകൾ കൈയേറിയ വീട് വീണ്ടെടുത്തു നൽകി, യോഗി സർക്കാരിനും സെെന്യത്തിനും നന്ദി അറിയിച്ച് മകൾ
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച സൈനികന്റെ കുടുംബത്തിന്റെ അന്തസ്സും സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. അന്തരിച്ച ടെറിട്ടോറിയൽ ആർമി ഓഫീസറുടെ മകൾ ...








