മദ്രസ അധ്യാപക നിയമനങ്ങൾ ഇനി വിദ്യാഭ്യാസ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴി മാത്രം ; സുപ്രധാന പ്രഖ്യാപനവുമായി യോഗി സർക്കാർ
ലഖ്‌നൗ : മദ്രസ അധ്യാപകരുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിലെ മദ്രസ അധ്യാപക നിയമനങ്ങൾ ഇനി വിദ്യാഭ്യാസ ...








