കുടിശ്ശിക തീർക്കൂ കോൺഗ്രസേ; ഉത്തർപ്രദേശ് ആർടിസിയുടെ 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീർക്കണമെന്ന് ഹൈക്കോടതി
ലക്‌നൗ: കുടിശ്ശിക അടയ്ക്കാതെ മുങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസിന് കോടതിയുടെ വിമർശനം. യുപിഎസ്ആർടിസിയ്ക്ക് (ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) നൽകാനുള്ള 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീർക്കണമെന്ന് ...