യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?
ന്യൂഡൽഹി: രാവിലത്തെ 20 രൂപയുടെ ചായ കുടി മുതൽ വൈകുന്നേരത്തെ വലിയ സാമ്പത്തിക ഇടപാടുകൾക്ക് വരെ ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് യുപിഐ (UPI) പേയ്‌മെന്റുകളെയാണ്. ...








