ഒന്ന് കാല് തെറ്റിയാൽ മരണം ഉറപ്പ്; ഇത് കേരളത്തിലെ തിരച്ചിൽ ഇല്ലാത്ത ഒരേയൊരു വെള്ളച്ചാട്ടം
വെള്ളച്ചാട്ടം ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. വിേനാദസഞ്ചാരികൾക്കാണെങ്കിൽ വെള്ളച്ചാട്ടങ്ങൾ ഒരു വീക്ക്‌നെസ് ആണ്. വെള്ളച്ചാട്ടങ്ങൾക്കരുകിൽ അഡ്വഞ്ചർ നടത്താനും ഫോട്ടോ എടുക്കാനും പ്രത്യേകിച്ച് യുവാക്കൾക്ക് ഭയങ്കര താത്പര്യമാണ്. ഏറെ മനോഹരമായതും ...