‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്
ദിസ്പുർ : ഫാഷൻ പരീക്ഷണങ്ങളിലൂടെ എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുള്ള താരമാണ് ഉർഫി ജാവേദ്. എന്നാൽ ഇത്തവണ വസ്ത്രധാരണത്തിന്റെ പേരിലല്ല, മറിച്ച് തന്റെ ആത്മീയ യാത്രയുടെ ചിത്രങ്ങൾ ...













