Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘മതം മാറിയിട്ടില്ല, എല്ലാ മതങ്ങളോടും ബഹുമാനമുള്ള നാസ്തിക’ ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ഉർഫി ജാവേദ്

by Brave India Desk
Jul 2, 2026, 04:54 pm IST
in News, India, Entertainment
Share on Facebook
Tweet
WhatsAppTelegram

ദിസ്പുർ : ഫാഷൻ പരീക്ഷണങ്ങളിലൂടെ എപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുള്ള താരമാണ് ഉർഫി ജാവേദ്. എന്നാൽ ഇത്തവണ വസ്ത്രധാരണത്തിന്റെ പേരിലല്ല, മറിച്ച് തന്റെ ആത്മീയ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം വാർത്തകളിൽ നിറയുന്നത്. അസമിലെ ഗുവാഹത്തിയിലുള്ള പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങൾ ഉർഫി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. താരം അടുത്തിടെ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയെന്നോണം ഉർഫി ക്ഷേത്ര ദർശനം നടത്തിയത്.

തന്റെ പതിവ് ഗ്ലാമറസ് ശൈലികളിൽ നിന്നെല്ലാം മാറി തികച്ചും സനാതനമായ ലുക്കിലാണ് ഉർഫി കാമാഖ്യ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “ഗുവാഹത്തിയിലെ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ചു” എന്ന് മാത്രമാണ് ഉർഫി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്. അതേസമയം താൻ മതം മാറി എന്ന വാർത്തകൾക്കെതിരെ ഉർഫി കടുത്ത രീതിയിലാണ് പ്രതികരിച്ചത്.

Stories you may like

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ചില സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഒരു മാധ്യമപ്രവർത്തകയും ചേർന്ന് ഉർഫി ജാവേദ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്നും തന്റെ പേര് ‘രീത ഭരദ്വാജ്’ എന്ന് മാറ്റിയെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഉർഫി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രൂക്ഷമായി പ്രതികരിച്ചു. ​”ചില വിവരദോഷികൾ സ്വയം മാധ്യമപ്രവർത്തകർ എന്ന് വിളിക്കുകയാണ്. ദയവായി കുറച്ചെങ്കിലും ഗൃഹപാഠം ചെയ്യൂ. ഞാൻ എന്റെ പേരോ മതമോ മാറ്റിയിട്ടില്ല. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഞാൻ ഒരു നാസ്തികയാണ് . അതുകൊണ്ട് തന്നെ നിങ്ങൾ എന്നെ എവിടെ നിന്നാണ് പുറത്താക്കുക? ഞാൻ ഇല്ലാത്ത ഒരു സ്ഥലത്ത് നിന്ന് നിങ്ങൾക്ക് എങ്ങനെയാണ് എന്നെ പുറത്താക്കാൻ കഴിയുക?” എന്ന് ഉർഫി ചോദ്യമുന്നയിച്ചു. നാസ്തിക ആണെന്ന് സൂചിപ്പിക്കുമ്പോഴും എല്ലാ മതങ്ങളോടും ബഹുമാനം ഉണ്ടെന്നും ഉർഫി വ്യക്തമാക്കി. മുൻപും ഉർഫി ജാവേദ് എല്ലാ മതങ്ങളിലെയും ആരാധനാലയങ്ങൾ സന്ദർശിക്കാറുണ്ട്. ഇതിനുമുമ്പ് അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രവും വിവിധ ഹൈന്ദവ ക്ഷേത്രങ്ങളും താരം സന്ദർശിച്ചിട്ടുണ്ട്.

Tags: Urfi Javedkamakhya temple
Share
Tweet
SendShare

Latest stories from this section

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology