ഇന്ത്യയുടെ ഉറി വൈദ്യുത നിലയം ലക്ഷ്യം വച്ച് പാകിസ്താൻ,പദ്ധതി തകർത്ത് സിഐഎസ്എഫ്
ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വമ്പൻ വെളിപ്പെടുത്തലുമായി സിഐഎസ്എഫ്. ഓപ്പറേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യംവച്ച് പാകിസ്താൻ ആക്രമണം ...








