‘ചൈനക്കെതിരെ നടപടി ഉറപ്പ്‘; വിശദാംശങ്ങൾ ഉടനെന്ന് അമേരിക്ക
വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്ക. ചൈനയ്ക്കെതിരേ വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് വൈകാതെ നിങ്ങൾ കേൾക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനി ബുധനാഴ്ച ...