ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ സാംസ്കാരിക-ആത്മീയ ഉത്സവമായ ദുർഗ്ഗാ പൂജ ആഘോഷങ്ങളുടെ മനോഹാരിതയിൽ മനംമയങ്ങി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. സിറ്റി ഓഫ് ജോയ് ...








