Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

by Brave India Desk
Oct 13, 2026, 02:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗുജറാത്തിലെ ഭരണകേന്ദ്രമായ ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ (GMC) തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ വിജയം. ആകെയുള്ള 44 സീറ്റുകളിൽ 38 എണ്ണവും തൂത്തുവാരിയാണ് ബിജെപി ഭരണം നിലനിർത്തിയത്. ചൊവ്വാഴ്ച സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട തെരഞ്ഞെടുപ്പ് ഫലങ്ങളിലാണ് ബിജെപിയുടെ വൻ മുന്നേറ്റം വ്യക്തമാകുന്നത്. പ്രധാന എതിരാളികളായ കോൺഗ്രസിന് വെറും അഞ്ച് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന ആം ആദ്മി പാർട്ടി (ആപ്പ്) ഇത്തവണ ചിത്രത്തിലേ ഇല്ലാതെ ഒരു സീറ്റ് പോലും നേടാനാകാതെ നാണംകെട്ടു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

Stories you may like

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

ഗാന്ധിനഗർ കോർപ്പറേഷനിലെ 11 വാർഡുകളിലായി 44 സീറ്റുകളിലേക്ക് 130 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ ബിജെപി വ്യക്തമായ മേധാവിത്വം നിലനിർത്തിയിരുന്നു. ആകെ 2.59 ലക്ഷത്തോളം വോട്ടർമാരുള്ള ഗാന്ധിനഗറിൽ 59.25 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് ബിജെപിയുടെ വികസന നയങ്ങൾക്കാണ് ജനങ്ങൾ വോട്ട് നൽകിയതെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

നേരത്തെ 2021 ഒക്ടോബറിൽ നടന്ന ഗാന്ധിനഗർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 44-ൽ 41 സീറ്റുകൾ നേടി ബിജെപി മികച്ച വിജയം കൈവരിച്ചിരുന്നു. അന്ന് കോൺഗ്രസ് രണ്ടും ആം ആദ്മി പാർട്ടി ഒരു സീറ്റുമായിരുന്നു നേടിയത്. എന്നാൽ ഇത്തവണ വീണ്ടും മികച്ച വിജയം ആവർത്തിക്കാൻ കഴിഞ്ഞത് സംസ്ഥാനത്ത് ബിജെപിയുടെ ജനപ്രീതി കൂടുതൽ ശക്തമാണെന്ന് തെളിയിക്കുന്നതാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. തോൽവിയോടെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിനും ആപ്പിനും ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

Tags: BJP
Share
Tweet
Send
Share

Latest stories from this section

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

Latest News

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

ദുർഗ്ഗാ പൂജയുടെ മനോഹാരിതയിൽ മനംമയങ്ങി യുഎസ് അംബാസഡർ ; കൊൽക്കത്തയിലെ പൂജ പന്തലുകൾ സന്ദർശിച്ച് ആവേശം പങ്കുവെച്ച് സെർജിയോ ഗോർ

പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച: ഡൽഹി ആം ആദ്മി പാർട്ടി ഓഫീസിലേക്ക് ബിജെപി മാർച്ച്

‘ഗുജറാത്തിൽ കോൺഗ്രസിനും ആപ്പിനും വൻ തിരിച്ചടി; ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിക്ക് വൻ വിജയം; 44-ൽ 38 സീറ്റും തൂത്തുവാരി!’

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

വിരാട് മാതൃകയായ നായകൻ, രോഹിത് തന്ത്രജ്ഞൻ, ബുംറയാണ് എന്റെ ഇഷ്ടതാരം; മനസ്സുതുറന്ന് അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, കഴിഞ്ഞ ദശകത്തിൽ വൻ ഡിജിറ്റൽ ശക്തിയായി നാട് മാറി!’; ബ്ലൂംബർഗ് ഫോറത്തിൽ മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies