ഇസ്രയേലിനായി ചാരപ്രവര്‍ത്തനം: 30 വര്‍ഷമായി ജയിലിലുള്ള യു.എസ് നാവിക ഉദ്യോഗസ്ഥനെ മോചിപ്പിക്കും
വാഷിംഗ്ടണ്‍: ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യു.എസ് നാവിക ഉദ്യോഗസ്ഥന്‍ ജൊനാഥന്‍ പൊള്ളാര്‍ഡിനെ മുപ്പത് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം മോചിപ്പിക്കാന്‍ യു.എസ് തീരുമാനിച്ചു. അതിന് മുന്നോടിയായി ജൊനാഥന് ...