ഭാരതത്തിന്റെ പ്രതിരോധകരുത്തിനൊപ്പം ഇനി അമേരിക്കയുടെ പവർപാക്ക് കവചിത വാഹനവും; സവിശേഷതകൾ അറിഞ്ഞാൽ ശത്രുവിന്റെ മുട്ടിടിക്കും
ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധകരുത്ത് ഇനി പുതിയതലത്തിലേക്ക്. ലോകത്തെ എണ്ണം പറഞ്ഞ കവചിത വാഹനങ്ങളെ വെല്ലുന്ന സ്‌ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്ക. ഇന്ത്യൻ ...








