പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത് കാണാന്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നു; അദ്ദേഹത്തിന്റെ നയങ്ങള്‍ വരും തലമുറയ്ക്ക് മാതൃക; ഹോളിവുഡ് നടി
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുന്നത് കാണാന്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ ഹോളിവുഡ് നടിയും ഗായികയുമായ മേരി മില്‍ബെന്‍ . ഇന്ത്യ-യുഎസ് തമ്മിലുള്ള ബന്ധം ...