Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത് കാണാന്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നു; അദ്ദേഹത്തിന്റെ നയങ്ങള്‍ വരും തലമുറയ്ക്ക് മാതൃക; ഹോളിവുഡ് നടി

by Brave India Desk
Jan 19, 2024, 12:11 pm IST
in India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുന്നത് കാണാന്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ ഹോളിവുഡ് നടിയും ഗായികയുമായ മേരി മില്‍ബെന്‍ . ഇന്ത്യ-യുഎസ് തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന നേതാവാണ് അദ്ദേഹമെന്നും മേരി മില്‍ബെന്‍ പറഞ്ഞു.

‘അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ‘പ്രധാനമന്ത്രി വിജയിക്കാനുള്ള പാതയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അദ്ദേഹം അധികാരത്തിലെത്തിയാല്‍ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് ശക്തിപ്പെടുത്താന്‍ കഴിയുമെന്നും’ മേരി മില്‍ബെന്‍ കൂട്ടിച്ചേര്‍ത്തു.

Stories you may like

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

ഇന്ത്യയുടെ പുരോഗതിയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ എത്തിച്ചത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്. അതിന് ഉദാഹരണമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. കൂടുതല്‍ വനിതാ നേതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതും അദ്ദേഹത്തിന്റെ ശ്രമങ്ങളാണ്. ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ പ്രധാനമന്ത്രി മോദി അസാധാരണമായ കാര്യങ്ങള്‍ ചെയ്തുവെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലെ യുവ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ പ്രശംസീയമാണ്. അദ്ദേഹത്തിന്റെ ഈ നയങ്ങള്‍ അടുത്ത തലമുറയ്ക്ക് ഒരു മാതൃകയാണ് എന്ന് മേരി മില്‍ബെന്‍
കൂട്ടിച്ചേര്‍ത്തു.

Tags: pm modiUS Singer Mary Millben
ShareTweetSendShare

Latest stories from this section

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ട്രംപിന്റെ ഭീഷണി; യുഎസ്-ഇറാൻ ചർച്ചയിൽ നിന്ന് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി; സ്വിറ്റ്‌സർലൻഡിൽ നാടകീയ രംഗങ്ങൾ; അന്തംവിട്ട് പാക് പ്രധാനമന്ത്രി!

ട്രംപിന്റെ ഭീഷണി; യുഎസ്-ഇറാൻ ചർച്ചയിൽ നിന്ന് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി; സ്വിറ്റ്‌സർലൻഡിൽ നാടകീയ രംഗങ്ങൾ; അന്തംവിട്ട് പാക് പ്രധാനമന്ത്രി!

Discussion about this post

Latest News

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഒരാൾ ഇന്ത്യക്കാരിയും മറ്റേയാൾ പാകിസ്താനിയും’; ഉഷയെയും പാക് സൈനിക മേധാവിയെയും കുറിച്ച് ജെ.ഡി വാൻസ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies