ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം
ഭാരതത്തിന്റെ ആരോഗ്യരംഗത്തെയും പാരമ്പര്യ വൈദ്യശാസ്ത്രത്തെയും പ്രശംസ കൊണ്ട് മൂടി അമേരിക്കൻ സഞ്ചാരി. 148 ദിവസമായി ഇന്ത്യയിൽ കഴിയുന്ന ചാർലി ഇവാൻസാണ്, തനിക്ക് ഇന്ത്യയിൽ ലഭിച്ച മികച്ച ചികിത്സാ ...








