കണ്ടുപിടിച്ചത് പുരുഷന്മാർക്കായി, ഇന്ന് കയ്യടക്കിവച്ചിരിക്കുന്നത് സ്ത്രീകൾ; പെണ്ണുങ്ങളേ പാഡും ഹൈ ഹീൽസും നമ്മുടെ സ്വന്തമല്ല; അറിയാം വിശദമായി
കണ്ടുപിടുത്തങ്ങൾ എന്നും മനുഷ്യന് ലഹരിയാണ്. ഉറക്കം കെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതും പ്രപഞ്ചരഹസ്യങ്ങൾ അറിയുന്നതും മനുഷ്യകുലത്തിനെ മത്ത് പിടിപ്പിക്കുന്നു. കണ്ടുപിടുത്തങ്ങൾ ഭൂരിഭാഗവും മനുഷ്യന് ഉപകാരപ്രദമാകുകയും അവന്റെ ജോലി ...








