സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ പ്ലാനുണ്ടോ?: എങ്കിൽ ശ്രദ്ധിക്കൂ; മുന്നിയിപ്പുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം; കുടുംബത്തിലേക്ക് ആദ്യ കാർ എന്ന സ്വപ്‌നം ഒരു സെക്കൻഡ് ഹാൻഡ് വാഹനത്തിലൂടെ പൂർത്തീകരിക്കുന്നവരായിരിക്കും സാധാരണക്കാരിൽ പലരും. എന്നാൽ പലപ്പോഴും ലാഭം നോക്കി പോകുമ്പോൾ വലിയ പ്രശ്‌നങ്ങളിലേക്ക് ...