പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത് മൂന്ന് വർഷം; മദ്രസ ഉസ്താദ് അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 29 കാരനായ വടക്കുതല അജ്മൽ ആണ് അറസ്റ്റിലായത്. മൂന്ന് വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ...