തുരങ്കത്തിലെ രക്ഷാപ്രവർത്തനം പ്രധാനമന്ത്രി വിലയിരുത്തുന്നു; സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പു നൽകിയതായി പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കുടുങ്ങിക്കിടക്കുന്നവരുമായി തങ്ങൾ നിരന്തരമായി ...