അധ്യാപകർക്കും അനധ്യാപകർക്കും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് യുപി സർക്കാർ ; ഗുണം ലഭിക്കുക 15 ലക്ഷം പേർക്ക്
ലഖ്‌നൗ : ഉത്തർപ്രദേശിലെ അധ്യാപകർക്കും അനധ്യാപകർക്കും ആയി ഒരു വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യോഗി സർക്കാർ. സ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും ആശ്രിത കുടുംബങ്ങൾക്കുമായി ...








