utterpradesh government

‘രാത്രികാലങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് ഇനി നിയന്ത്രണങ്ങള്‍’; ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്നൗ: സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ ഒമ്പത് നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഇനി ...

യുപി തൊഴിലാളികളെ സംരക്ഷിക്കാന്‍ മുംബൈയില്‍ യുപി സര്‍ക്കാരിന്റെ ഓഫീസ് തുറക്കാൻ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍ പ്രദേശില്‍ നിന്നും മുംബൈയിലെത്തുന്ന തൊഴിലാളികളെ സഹായിക്കുന്നതിനു വേണ്ടി നഗരത്തില്‍ യുപി സര്‍ക്കാരിന്റെ ഓഫീസ് തുറക്കാന്‍ നിര്‍ദ്ദേശിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നിന്നും തൊഴിലിനായി ...

മാലിന്യ നീക്കം; കര്‍ശന നിലപാടുകളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മാലിന്യ നീക്കത്തിനായി കര്‍ശന നിലപാടുകളുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പൊതുനിരത്തില്‍ തുപ്പുന്നതും മാലിന്യം നിക്ഷേപിക്കുന്നതിനും ഉത്തര്‍പ്രദേശ് പിഴത്തുക ഉയര്‍ത്തി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും പിഴ ...

‘ദാന്‍ദുപൂര്‍ റെയില്‍വേ സ്റ്റേഷൻ ഇനി അറിയപ്പെടുക ‘മാ ഭരാഹി ദേവി ധാം’ എന്ന പേരിൽ’; പുതിയ പേര് നല്‍കി യോഗി സര്‍ക്കാര്‍

ലഖ്നൗ: ദാന്‍ദുപൂര്‍ റെയില്‍വേ സ്റ്റേഷന് പുതിയ പേര് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മാ ഭരാഹി ദേവി ധാം എന്നാണ് റെയില്‍വേ സ്റ്റേഷന് പുതിയതായി നല്‍കിയിരിക്കുന്ന പേര്. കേന്ദ്ര ...

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി: ‘പേപ്പറിനോട് വിട പറഞ്ഞ് ഡിജിറ്റലാവുന്നു’, മന്ത്രിമാര്‍ക്ക് ഐപാഡ് നല്‍കി യോഗി സര്‍ക്കാര്‍

ഡല്‍ഹി: മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ നിർദ്ദേശം നൽകി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ ...

‘ഇനി ഹൈവേയില്‍ ടോള്‍ നല്‍കിയാല്‍ ചായയും ലഭിക്കും’, മാതൃകയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: ഹൈവേയില്‍ ടോള്‍ പിരിവിനൊപ്പം ചായയും നല്‍കി മാതൃകയാവുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാത്രികാലങ്ങളില്‍ ദീര്‍ഘദൂര ഓട്ടം നടത്തുന്ന ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു കപ്പ് ചായ എന്ന ...

രാമരാജ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെയും നയമെന്ന് യുപി ഗവര്‍ണര്‍

ലഖ്‌നൗ: രാമരാജ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെയും നയമെന്ന് യുപി ഗവര്‍ണര്‍ രാം നായിക്. കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും രാമരാജ്യത്തിന്റെ മാര്‍ഗദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കി ആ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ...

മദ്രസകളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം ഒരുക്കാന്‍ തീരുമാനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മദ്രസകളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനത്തിന് കീഴിലാക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാജ വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കുന്നതിനാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist