നായകനല്ല, വില്ലനാണ് താരം; മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘അണ്ടർറേറ്റഡ്’ വേഷം; ജയരാജൻ എന്ന അതിമോഹി
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് 'ഉയരങ്ങളിൽ' (1984). ഐ.വി. ശശിയുടെ സംവിധാനത്തിൽ എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ...








