Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

നായകനല്ല, വില്ലനാണ് താരം; മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘അണ്ടർറേറ്റഡ്’ വേഷം; ജയരാജൻ എന്ന അതിമോഹി

by Brave India Desk
Feb 2, 2026, 04:03 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ‘ഉയരങ്ങളിൽ’ (1984). ഐ.വി. ശശിയുടെ സംവിധാനത്തിൽ എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച നെഗറ്റീവ് വേഷങ്ങളിൽ ഒന്നാണ്.

ജയരാജൻ (മോഹൻലാൽ) എന്ന അതിമോഹിയായ ഒരു എസ്റ്റേറ്റ് മാനേജറുടെ കഥയാണിത്. സാധാരണ നെഗറ്റീവ് ഷെയ്‌ഡുകൾ ഉള്ള നായകന്മാർ അവസാനം നന്മയുള്ളവനായി മാറുന്നു എങ്കിൽ ജയരാജന്റെ വില്ലത്തരങ്ങൾ ഇവിടെ കൂടുകയല്ലാതെ കുറയുന്നില്ല. തുടക്കം മുതൽ അവസാനം വരെ ഇത്തരത്തിൽ ഒരു പശ്ചാത്താപം പോലുമില്ലാതെ വില്ലനിസം കാണിച്ച മോഹൻലാൽ കഥാപാത്രങ്ങളും കുറവായിരിക്കും.

Stories you may like

തിയേറ്റർ റിലീസ് നിരോധിച്ചത് വെറുതെയായി ; ഒടിടി റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സ് പാകിസ്താനിൽ ഒന്നാം സ്ഥാനത്തെത്തി ധുരന്ധർ

തല്ലുന്നതിന് മുൻപ് വൈദ്യസഹായം ഉറപ്പാക്കുന്ന ഒരെയൊരു നായകൻ, ക്ലിഷേകളെ തല്ലിയൊതുക്കിയ ഗുലാന്റെ ‘മാസ്’ ഡിപ്ലോമസി; മമ്മൂക്കയുടെ വേറിട്ട മുൻകരുതൽ 

തന്റെ വഴിയിൽ തടസ്സമായി നിൽക്കുന്നവരെ ഓരോരുത്തരെയായി ഇല്ലാതാക്കി ഉയരങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന ജയരാജനെ കാത്തിരിക്കുന്ന അവസാന ഫലം എന്താകും എന്നതാണ് സിനിമ ചർച്ച ചെയ്ത തീം. ചിത്രത്തിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായ നിമിഷം ജയരാജൻ ചിരിക്കുന്ന സീനൊക്കെ പീക്ക് വില്ലനിസം ആയിരുന്നു. ആ ചിരിയിൽ ഭയമില്ല, പകരം താൻ ഇത്രയും കാലം വിശ്വസിച്ച തന്റെ അതിബുദ്ധിയോടുള്ള പരിഹാസമായിരുന്നു. മോഹൻലാലിന്റെ കണ്ണുകളിലെ ആ ഭാവമാറ്റം പ്രേക്ഷകരെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു.

മോഹൻലാലിൻറെ അണ്ടർറേറ്റഡ് സിനിമയും അണ്ടർറേറ്റഡ് കാറ്റപത്രവുമായിട്ട് ഈ ഉയരങ്ങളും ജയരാജും തോന്നിയിട്ടുണ്ട്. ഒരുപക്ഷെ മോഹൻലാൽ അത് ചെയ്തുവെച്ച അനായാസത കൊണ്ടാകാം അങ്ങനെ ഒന്ന് തോന്നിയത്. ‘ഉയരങ്ങളിലെ’ ജയരാജൻ പൂർണ്ണമായും പണത്തോടുള്ള ആർത്തി മൂലം കൊലപാതകിയായപ്പോൾ, ‘സദയ’ത്തിലെ സത്യനാഥൻ മാനസികമായ സംഘർഷങ്ങൾ മൂലം കൊലപാതകിയായ ഒരാളാണ്. ഈ രണ്ട് വൈരുദ്ധ്യങ്ങളെയും തന്റെ അഭിനയമികവ് കൊണ്ട് വിശ്വസനീയമാക്കാൻ മോഹൻലാലിന് സാധിച്ചു.

Tags: MOHANLALUYARANGALIL
ShareTweetSendShare

Latest stories from this section

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്

ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല, വിശാൽ കൃഷ്ണമൂർത്തി നീക്കിയ രഹസ്യങ്ങളുടെ മൂടുപടം; ദേവദൂതനിലെ ഒരു ഒന്നൊന്നര ബ്രില്ലൻസ്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല, വിശാൽ കൃഷ്ണമൂർത്തി നീക്കിയ രഹസ്യങ്ങളുടെ മൂടുപടം; ദേവദൂതനിലെ ഒരു ഒന്നൊന്നര ബ്രില്ലൻസ്

പലവട്ടം കണ്ടിട്ടും പിടികിട്ടാത്ത ആ 70 കിലോമീറ്റർ രഹസ്യം; മണിച്ചിത്രത്താഴിലെ ഒരു ഒന്നൊന്നര ബ്രില്ലിയൻസ്; സണ്ണി പ്രയോഗിച്ച ആ സൂത്രപ്പണി

പലവട്ടം കണ്ടിട്ടും പിടികിട്ടാത്ത ആ 70 കിലോമീറ്റർ രഹസ്യം; മണിച്ചിത്രത്താഴിലെ ഒരു ഒന്നൊന്നര ബ്രില്ലിയൻസ്; സണ്ണി പ്രയോഗിച്ച ആ സൂത്രപ്പണി

Discussion about this post

Latest News

ക്രിക്കറ്റ് മൈതാനത്തെ പരിക്കിൽ നിന്ന് ബാങ്കിംഗ് സാമ്രാജ്യത്തിന്റെ നെറുകയിലേക്ക്!ഉദയ് കൊട്ടക് 

ക്രിക്കറ്റ് മൈതാനത്തെ പരിക്കിൽ നിന്ന് ബാങ്കിംഗ് സാമ്രാജ്യത്തിന്റെ നെറുകയിലേക്ക്!ഉദയ് കൊട്ടക് 

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

സാധാരണക്കാരെയും സ്ത്രീകളെയും പീഡിപ്പിക്കാനെ അറിയൂ… പാക് സൈന്യത്തിന് നേരെ ബലൂച് പെൺകരുത്തിൻ്റെ വെടിയുണ്ട മഴ”; ബിഎൽഎയുടെ ‘വീഡിയോ’ പുറത്ത്!

സാധാരണക്കാരെയും സ്ത്രീകളെയും പീഡിപ്പിക്കാനെ അറിയൂ… പാക് സൈന്യത്തിന് നേരെ ബലൂച് പെൺകരുത്തിൻ്റെ വെടിയുണ്ട മഴ”; ബിഎൽഎയുടെ ‘വീഡിയോ’ പുറത്ത്!

നായകനല്ല, വില്ലനാണ് താരം; മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘അണ്ടർറേറ്റഡ്’ വേഷം; ജയരാജൻ എന്ന അതിമോഹി

നായകനല്ല, വില്ലനാണ് താരം; മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘അണ്ടർറേറ്റഡ്’ വേഷം; ജയരാജൻ എന്ന അതിമോഹി

പ്രണയപ്പക തീർക്കാൻ വാലൻ്റൈൻസ് ഡേയിൽ പുത്തൻ വഴി; മുൻകാമുകൻ്റെ പേരിൽ പാറ്റയെ തീറ്റിക്കാം! വൈറലായി ‘ക്രൈ മീ എ കോക്രോച്ച്’ ചലഞ്ച്

പ്രണയപ്പക തീർക്കാൻ വാലൻ്റൈൻസ് ഡേയിൽ പുത്തൻ വഴി; മുൻകാമുകൻ്റെ പേരിൽ പാറ്റയെ തീറ്റിക്കാം! വൈറലായി ‘ക്രൈ മീ എ കോക്രോച്ച്’ ചലഞ്ച്

ഗ്രാമി റെഡ് കാർപെറ്റിൽ ഭാരതീയ തനിമ; സാരിയും ബിന്ദിയും അണിഞ്ഞ് രാജ കുമാരി, ‘ഓം’ നെക്ലേസുമായി ലാറ; ലോകവേദിയിൽ സബ്യസാചി വിസ്മയം!

ഗ്രാമി റെഡ് കാർപെറ്റിൽ ഭാരതീയ തനിമ; സാരിയും ബിന്ദിയും അണിഞ്ഞ് രാജ കുമാരി, ‘ഓം’ നെക്ലേസുമായി ലാറ; ലോകവേദിയിൽ സബ്യസാചി വിസ്മയം!

തിയേറ്റർ റിലീസ് നിരോധിച്ചത് വെറുതെയായി ; ഒടിടി റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സ് പാകിസ്താനിൽ ഒന്നാം സ്ഥാനത്തെത്തി ധുരന്ധർ

തിയേറ്റർ റിലീസ് നിരോധിച്ചത് വെറുതെയായി ; ഒടിടി റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സ് പാകിസ്താനിൽ ഒന്നാം സ്ഥാനത്തെത്തി ധുരന്ധർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

അശ്രദ്ധ കാണിക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത് നിശബ്ദ കൊലയാളി!”; ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; യുവാക്കളിലും മരണനിരക്ക് ഉയരുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies