‘മുസ്ലീങ്ങളുടെ മതാചാരങ്ങൾ കർശനമായി നിയന്ത്രിക്കണം, ഇസ്ലാമിനെ ചൈനീസ് ദേശീയതയിൽ ലയിപ്പിക്കണം‘: ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി ഷി ജിൻ പിംഗ്
ബീജിംഗ്: ഉയിഗുർ മുസ്ലീങ്ങൾ കൂട്ടമായി അധിവസിക്കുന്ന സിൻജിയാംഗ് പ്രവിശ്യയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. മുസ്ലീങ്ങളുടെ മതാചാരങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും ഇസ്ലാമിനെ ...