Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘മുസ്ലീങ്ങളുടെ മതാചാരങ്ങൾ കർശനമായി നിയന്ത്രിക്കണം, ഇസ്ലാമിനെ ചൈനീസ് ദേശീയതയിൽ ലയിപ്പിക്കണം‘: ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി ഷി ജിൻ പിംഗ്

‘രാജ്യവിരുദ്ധമായ പ്രസംഗങ്ങളോ പ്രഭാഷണങ്ങളോ പ്രാർത്ഥനകളോ അനുവദിക്കില്ല‘

by Brave India Desk
Aug 26, 2023, 09:28 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ബീജിംഗ്: ഉയിഗുർ മുസ്ലീങ്ങൾ കൂട്ടമായി അധിവസിക്കുന്ന സിൻജിയാംഗ് പ്രവിശ്യയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. മുസ്ലീങ്ങളുടെ മതാചാരങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും ഇസ്ലാമിനെ ചൈനീസ് ദേശീയതയിൽ ലയിപ്പിക്കണമെന്നും പിംഗ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ സാമൂഹ്യ സ്ഥിരത തീവ്രമായ പരിശ്രമങ്ങളുടെ ഫലമായി നേടിയെടുത്തതാണ്. തീവ്ര മതവാദം ഒരു തരത്തിലും ചൈനയിൽ അനുവദിക്കാൻ കഴിയില്ല. മറ്റ് രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലെ മതം നിമിത്തം ദുരന്തങ്ങളുണ്ടാകാൻ ചൈന അനുവദിക്കില്ലെന്നും ഷി ജിൻ പിംഗ് വ്യക്തമാക്കി.

Stories you may like

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

രാജ്യത്ത് നിയമത്തിന് അധീനമായിരിക്കണം എല്ലാം. ഭീകരവിരുദ്ധ, വിഘടനവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണം. രാജ്യവിരുദ്ധമായ പ്രസംഗങ്ങളോ പ്രഭാഷണങ്ങളോ പ്രാർത്ഥനകളോ അനുവദിക്കില്ല. സിൻജിയാംഗിൽ ചൈനീസ് രീതിയിലുള്ള ആധുനികവത്കരണം അനിവാര്യമാണെന്ന് ഷി ജിൻ പിംഗ് വ്യക്തമാക്കിയതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നേരത്തേ സിൻജിയാംഗിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഭീകരവാദ കുറ്റം ചുമത്തി നിരവധി മുസ്ലീം നേതാക്കളെയും മതപ്രഭാഷകരെയും പുരോഹിതരെയും സർക്കാർ തടവിലാക്കിയിരുന്നു. ചൈനയുടെ ഇത്തരം പ്രവൃത്തികൾ മനുഷ്യവംശത്തിന് എതിരായ കുറ്റകൃത്യങ്ങളാണ് എന്നായിരുന്നു അമേരിക്ക വിലയിരുത്തിയത്. ചൈന മുസ്ലീം വംശഹത്യ നടത്തുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു.

ചൈനീസ് ഉദ്യോഗസ്ഥർ മുസ്ലീങ്ങളെ കൂട്ടത്തോടെ പിടിച്ചുകൊണ്ട് പോയി അജ്ഞാത കേന്ദ്രങ്ങളിൽ പാർപ്പിച്ച് പീഡനങ്ങൾക്ക് വിധേയരാക്കുന്നതായി ഉയിഗുർ മുസ്ലീങ്ങളുടെ സംഘടനകൾ ഇപ്പോഴും ആരോപിക്കുന്നുണ്ട്. ചൈന മുസ്ലീങ്ങളെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നതായും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്നതായും ആരോപണങ്ങൾ നിലവിലുണ്ട്.

ചൈനീസ് സർക്കാർ മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ തകർത്ത് അവരെ സാംസ്കാരിക അധിനിവേശത്തിന് വിധേയരാക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്. ഇതെല്ലാം ചൈനീസ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അമേരിക്ക പടച്ചുവിടുന്ന നുണപ്രചാരണങ്ങളാണ് എന്നാണ് ചൈനയുടെ വാദം.

Tags: chinamuslimsXinjiangXi Jin PingUyighur
Share1
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies